malayalam jokes and sms

Sorting: Latest | Popular | Pending
സുഹൃത്തുക്കളേ, പട്ടാളവെടി പ്രസിദ്ധമാണല്ലോ! എങ്കിലിന്നാ പിടിച്ചോ..ഒരു സൂപ്പര്‍ വെടി!

രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് ഒരു മുതിർന്ന വ്യക്തിയോട് ചോദിച്ചതിനു ശേഷം അനുഭവങ്ങള്‍ വിവരിക്കുകയെന്നതാണ് എന്റെ ഹയര്‍സെക്കന്‍ഡറി അസൈന്മെന്റ്. യുദ്ധസമയം  പോളണ്ടില്‍ ബ്രിട്ടീഷ്  ആര്‍മിയില്‍ എൻറെ മുത്തച്ഛൻ  ജോലി ചെയ്തതുകൊണ്ട് ഞാൻ അദ്ദേഹത്തെത്തന്നെ തിരഞ്ഞെടുത്തു.

ഇന്റര്‍‌വ്യൂ ആരംഭിച്ചു.മീശപിരിച്ച് മുത്തച്ഛന്‍ ഇരുന്നു.  കുറച്ച് അടിസ്ഥാനപരമായ സോപ്പ് ചോദ്യങ്ങൾക്കുശേഷം ഞാൻ വളരെ ലളിതമായി  ചോദിച്ചു, 

"മുത്തച്ഛാ...മുത്തച്ഛന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും കൊന്നിട്ടുണ്ടോ?"

മുത്തച്ഛന്‍ ഷോക്കടിച്ചപോലെ തരിച്ചിരുന്നു.

അടുത്ത് മുത്തശ്ശിയുള്ളതുകൊണ്ട് കള്ളം പറയാനും വയ്യ. മുത്തച്ഛന്‍ ഒന്നും മിണ്ടിയില്ല. എന്നിട്ട്, മൃദുവായി, അദ്ദേഹം പറഞ്ഞു, 

""സാധ്യതയുണ്ട്. ഞാ......ഞാനൊരു കുക്കായിരുന്നടേ!......ചപ്പാത്തിയും ഡാലും കഴിച്ചവന്മാരെയൊന്നും പിന്നെ കണ്ടിട്ടില്ല....

അങ്ങനെയെങ്കിലും ഞാനൊരു ധീര സ്വാതന്ത്ര്യസമരസേനാനിയാണെന്ന് നീയൊക്കെ സമ്മതിക്കുമല്ലോ...ഹി ഹി ഹി.."
0 0 0 0 0 0 0
Like Like Like Like Like Like Like
സീസ് ഫയര്‍..!!
0 0 0 0 0 0 0
Like Like Like Like Like Like Like
എനിക്കും കിട്ടി നേവിയില്‍ നിയമനം!!എന്റെ മുത്തച്ഛനെപ്പോലെ മീശപിരിക്കാന്‍ കിട്ടിയ അവസരം ഞാനെന്തിനു പാഴാക്കണം?ചേര്‍ന്നു....ബേസിക് ട്രെയിനിംഗ് കാലഘട്ടം....പരിപ്പെടുക്കുന്ന പരിപാടി! എങ്കിലും കഴിച്ചു കൂട്ടാമെന്നു കരുതി.നേവി മറീന്‍ ട്രെയിനിംഗിന്റെ അടിസ്ഥാന പരിശീലന വേളയിൽ ഒരു ദിഅസം ഒരു ഞായറാഴ്ച്ച...എല്ലാവരും ഔട്ട്പാസിനു പുറത്തുപോകാന്‍ കച്ചകെട്ടിയിരിക്കുന്നു...റോള്‍ കോള്‍ കഴിഞ്ഞേ പോകാനാകൂ....റോള്‍കോള്‍...ആര്‍ക്കെങ്കിലും "കലാപരമായ കഴിവുകൾ" ഉണ്ടോ എന്ന് ഞങ്ങളുടെ ഇന്‍സ്ട്രക്ടര്‍ ചോദിച്ചു. സിവിലിയൻ ജീവിതത്തിൽ നിർമാണ വൈദഗ്ധ്യമുള്ള ഒരു ഡ്രാഫ്റ്റ്സ്മാൻ ആയിരുന്നു ഞാൻ. ചിലപ്പോള്‍ കഴിവുണ്ടെന്നു പറഞ്ഞാല്‍ വരച്ചിരുന്ന് റെസ്റ്റ് എടുക്കാല്ലോന്നു കരുതി ഞാന്‍ വിളിച്ചു കൂവി.... "യെസ് സാര്‍....""മിടുക്കന്‍!""അപ്പോള്‍ വാ..ഒരു മൂന്നു ദിവസം കപ്പലിന്റെ അടിയില്‍ പേരെഴുതുന്ന പണിയാ.....മറ്റുള്ളവന്മാര്‍ പൊയ്ക്കോ....അതു കഴിഞ്ഞ്...നീന്തല്‍ പരിശീലനത്തിന്‌  ഇവന്മാരുടെ അണ്ടര്‍‌വെയറില്‍ കൂടി പേരെഴുതണം.....വാവാ..."പണി പാലും വെള്ളത്തില്‍ കിട്ടിയല്ലോ ഈശ്വരാ....എന്റെ കൂട്ടുകാര്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ ആരോ എടുത്ത് വെള്ളത്തിലിട്ടതുപോലെ തോന്നി.....എന്താ ഒരു യോഗം അല്ലേ?
0 0 0 0 0 0 0
Like Like Like Like Like Like Like
തവളയുടെ കാമുകി...തവളയാണു താരം...
0 0 0 0 0 0 0
Like Like Like Like Like Like Like

hakkim sky

0 0 0 0 0 0 0
Like Like Like Like Like Like Like
Guest .
Guest .

Malayalam Lawyer Jokes is a collection of jokes about lawyers, their attitude and the lighter side of judges and courts.

0 0 0 0 0 0 0
Like Like Like Like Like Like Like
Guest .
Guest .

Malayalam Family Jokes are entertaining and humurous jokes about everyday life in family.

0 0 0 0 0 0 0
Like Like Like Like Like Like Like
Guest .
Guest .

Shopkeeper Jokes in Malayalam are jokes about typical shopkeepers that one might meets in the corner of their street.

0 0 0 0 0 0 0
Like Like Like Like Like Like Like
Guest .
Guest .

Malayalam Friends Jokes is a collection of jokes between friends, with the most common being funny jokes between two friends.

0 0 0 0 0 0 0
Like Like Like Like Like Like Like
Guest .
Guest .

Malayalam Santa Banta Jokes is a collection of the most idiotic, stupid and goofing duo who make us laugh with their ridiculous answers and talks.

0 0 0 0 0 0 0
Like Like Like Like Like Like Like