ഒരു ക്ലാസ്റൂമിൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ വാക്ക്   അധ്യാപകൻ വിദ്യാർഥികളോട് ചോദിച്ചു.
പെട്ടെന്ന് ഒരു വിദ്യാർത്ഥി എഴുന്നേറ്റു,

 "അറിഞ്ഞൂടാ സാര്‍!"  
 
അദ്ഭുതപ്പെട്ട് അദ്ധ്യാപകന്‍: നീ പറഞ്ഞത് വളരെ ശരിയാണ്, ബ്രില്ല്യന്റ്!!
0 0 0 0 0 0 0
Like Like Like Like Like Like Like